സാമ്പാർ മസാല – നാളികേരം എണ്ണ ചേർക്കാതെ dry ആയി വറുത്തെടുത്ത് , നാടൻ സാമ്പാറിന്റെ രുചിക്കൂട്ടുകൾ അനുപാതത്തിൽ ചേത്തു വറുത്തെടുത്ത മസാല. ഉണ്ടാക്കുന്ന വിധം : സാമ്പാറിനാവശ്യമായ പരിപ്പും ‘കഷ്ണങ്ങളും , മഞ്ഞൾ പൊടിയും ചേത്ത് വേവിച്ച് , ആവശ്യത്തിന് പുളി, ഉപ്പ് , ഇവ ചേർത്ത ശേഷം സാമ്പാർ മസാല മിക്സിയിൽ കുറച്ച് വെള്ളം ചേർത്ത് ഒന്നരച്ച് ഒഴിക്കുക. [ മസാലകൾ ഞാൻ പൊടിച്ചാണ് Pack ചെയ്തിരിക്കുന്നത് ] നന്നായി തിളക്കുമ്പോൾ ഇറക്കി കടുക്, മുളക്, ഉലുവ ‘വേപ്പില വറവിടുക. രുചികരമായ വറുത്തരച്ച സാമ്പാർ റെഡി.
Need help? Our team is just a message away