സ്വീറ്റ് & നട്ടി ഡിലൈറ്റ് – പീനട്ട് റൈസ് മിക്സ്
സൂക്ഷ്മതയും പരമ്പരാഗതതയും സമന്വയിപ്പിച്ചുള്ള രുചിയുടെ അനുഭവം – പീനട്ട് റൈസ് മിക്സ്. കേരളത്തിന്റെ നാടൻ രുചികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ മിക്സ്, മട്ട അരി, തേങ്ങാപുരട്ടി, ശർക്കരയോ പഞ്ചസാരയോ, വറുത്ത കപ്പലണ്ടി, ഏലക്ക എന്നിവ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. അവലോസ് പൊടിയോട് സാമ്യമുള്ള ഈ മിക്സ് വീണ്ടുമൊരു നാടൻ ഓർമയാകുന്നു.
പ്രധാന സവിശേഷതകൾ:
ശുദ്ധമായ നാടൻ ചേരുവകൾ
കെമിക്കൽസ്, കൃത്രിമ രുചിയൂട്ടികൾ ഇല്ല
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന റെഡി-ടു-ഇറ്റ് ഫോർമുല – ചായക്കൊപ്പം കഴിക്കാവുന്നതാണ്.
വില: 1 കിലോയ്ക്ക് ₹700/- മാത്രം
Need help? Our team is just a message away