ഇതൊരു ഹെൽത്ത് മിക്സ് ആണ് ദിവസവും 10 ഗ്രാം വീതം രാവിലെയോ വൈകിട്ടോ ആഹാരത്തിന് പകരം കഴിക്കാം. ഇതിൽ ചെറുപയർ, പഞ്ഞപ്പുല്ല്, മുതിര, ബദാം, പച്ച ഏത്തക്കായ എന്നിവ ചേർന്നതാണ്. ദിവസവും കഴിക്കു, യൗവനം നിലനിർത്തു. വില 300 ഗ്രാമിന് 350 രൂപ.
Need help? Our team is just a message away