ചീതിക്കിഴങ്ങ് /റെഡ് പൊട്ടറ്റോ എന്നീ പേരിൽ അറിയപ്പെടുന്ന മധുരക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് അരിപ്പൊടിയിൽ മിക്സ് ചെയ്തു തയ്യാറാക്കുന്ന അതിവിശിഷ്ടമായ മധുരക്കിഴങ്ങ് പുട്ടുപൊടി. ദിവസവും ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടും.
Need help? Our team is just a message away