Business
3 months ago
161 Views

Kaliyath chicken masala

Home Kitchen
Kollam, Kerala, India
₹50.00

Description:

Kaliyath Chicken Masala

കേരളത്തിന്റെ യഥാർത്ഥ രുചിയും ഗുണമേന്മയും ഒരുമിച്ച് നൽകുന്ന പ്രീമിയം മസാല മിശ്രിതമാണ് Kaliyath Chicken /BiriyaniMasala.

ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത മികച്ച മസാലക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മസാല നിങ്ങൾ തയ്യാറാക്കുന്ന നോൺവെജ് വിഭവങ്ങൾക്കും, മസാലക്കറികൾക്കും , ബിരിയാണികൾക്ക് ,മറ്റ് വെജിറ്റബിൾ മസാലക്കറി വിഭവങ്ങൾക്കും സമ്പന്നമായ നിറവും സുഗന്ധവും അതുല്യമായ രുചിയും നൽകുന്നു.

✅ 100% ശുദ്ധമായ മസാലകൾ

✅ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ഇല്ല

✅ സമ്പന്നമായ സുഗന്ധവും നാടൻ രുചിയും

✅ നോൺ വെജ് വിഭവങ്ങൾ – കറി, റോസ്റ്റ്, ഫ്രൈ,കൂടാതെ ബിരിയാണി,Veg.മസാലക്കറികൾ എന്നിവയ്ക്ക് സുഗന്ധവും,രുചിയുംവർധിപ്പിക്കുന്നതിനോടൊപ്പം preservatives ഒന്നും ചേർക്കാത്തതിനാൽ ആരോഗ്യപ്രദവും, ഗുണമേൻമ്മയോടുകൂടിയ  മസാലപ്പൊടി

✅എല്ലാ തരാം നോൺ വെജ് വിഭവങ്ങൾക്കും /വെജിറ്ററിയൻ മസാലക്കറികൾക്കും ഉപയോഗിക്കാവുന്നത്(മീൻ വിഭവങ്ങൾ ഒഴികെ )

✅ വീട്ടമ്മമാർക്കും ഹോട്ടലുകൾക്കും മികച്ച ഒരു ഉൽപ്പന്നമാണ് കാളിയത്ത് ചിക്കൻ മസാല.

Kaliyath Chicken Masala –

ഓരോ വിഭവങ്ങൾക്കും പാരമ്പര്യത്തിന്റെ രുചിക്കൂട്ട്.

“ശുദ്ധമായ രുചി, വിശ്വസനീയമായ ഗുണമേന്മ.”

*തലമുറകൾ കൈമാറിയ പാരമ്പര്യം.

Price;

20gram MRP -50

50gram MRP -125

100gram -MRP-250

Nb: All india delivery*

Parcel charge extra*

Write a Review

Post as Guest
Your opinion matters
Add Photos
Minimum characters: 10
KALIYATH
Member since: 3 months
User is offline
Kaliyath Desinganad nagar 59 Asramam Kollam 691002 +919447864612/ 7736403110
See all ads
944 * * * * * * * * *
Add to favorites
Add to compare
Report abuse
© 2024 Macsema Ventures Pvt.Ltd - Homemadetohome Products listing. All rights reserved.