ചിഗുര
അവൽ,എള്ള്,ഉണക്കമുന്തിരി കപ്പലണ്ടി, ശർക്കര,നെയ്യ് എന്നിവ ചേർന്നുള്ള ഒരു സംമീകൃത ലഘു ഭക്ഷണമാണ് “ചിഗുര”. ദഹനത്തിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും, ഇരുമ്പും നാരുകളും അടങ്ങിയ ഈ വിഭവം ഗർഭിണികളിലെ ഗർഭകാല അനീമിയ കുറയ്ക്കാനും സഹായിക്കുന്നു.
വില : 200 ഗ്രാം ₹60/-
500 ഗ്രാം ₹140/-
1 കിലോഗ്രാം ₹280 /- മാത്രം.