ചിക്കൻ മസാല – നാളികേരം വറുത്തരച്ച ചിക്കൻ കറി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത -എളുപ്പത്തിലും സ്വാദിലും [വേറെയുണ്ട് എന്ന് – സ്വപ്നങ്ങളിൽ മാത്രം] ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണപ്രിയരുടെ മസാല. ഉണ്ടാക്കുന്ന വിധം-ഒരു കിലോ ചിക്കൻ – ഒരു ഇടത്തരം സവാള, 10 ചെറിയ ഉള്ളി, [ 3 പച്ചമുളക്, 1 ഇഞ്ച് ഇഞ്ചി 3 വെളുത്തു ള്ളിയല്ലി ചതച്ചത്] നന്നായി വഴറ്റുക ശേഷം വലിയ ഒരു തക്കാളി ചേർത്ത് paste രൂപത്തിലാകുമ്പോൾ 1/2 TSp മഞ്ഞൾ പൊടി പിന്നെ നമ്മുടെ മാത്രം സ്വന്തമായ ചിക്കൻകറി മസാല 3 Tbspഒന്ന് dry ആയി ചൂടാക്കി അരച്ച് വഴറ്റിയതിൽ ചേർത്തിളക്കി തിള വന്നാൽ ചിക്കൻ, ഉപ്പ് കറിവേപ്പില ചേർത്ത് മൂടി വേവിക്കുക വെന്ത് പാകമാകുമ്പോൾ നമ്മുടെ രുചിമുകുളങ്ങളെ ഉണർത്തുന്ന മണവും രുചിയുമുള്ള എണ്ണ തെളിഞ്ഞ പഴയ കാലത്തെ ഓർമ്മപ്പെടുത്തുന്ന വറുത്തരച്ച ചിക്കൻ കറി റെഡിയായി ചോറിനും , ബ്രഡുകൾക്കും ഒപ്പം 100% Perfect taste.. [ ഈ മസാലയിൽ സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മല്ലി മുളക് Etcഎല്ലാം ആവശ്യത്തിന് വറുത്ത് പൊടിച്ച് ചേർത്തിട്ടുണ്ട്) 9544391777.
Need help? Our team is just a message away