ഡ്രൈയറിൽ ഉണക്കിയെടുത്ത ചക്കച്ചുള പൊടിച്ച് മറ്റു ധാന്യങ്ങളുടെ കൂടെ ചേർത്ത് ചപ്പാത്തി, പുട്ട്, പക്കാവട, മുറുക്ക്, മിക്സർ തുടങ്ങിയ പല സാധനങ്ങളും ഉണ്ടാക്കാം. കുതിർത്ത് എടുത്താൽ വേവിക്കാം. നിത്യവും ചക്ക കഴിക്കൂ ഷുഗറിൽ നിന്നും മറ്റു ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടു.
വില 500ഗ്രാം 400 രൂപ (ഉണക്കചെക്ക)
100 ഗ്രാം 80 രൂപ
200 ഗ്രാം 160
500 ഗ്രാം 130 പുട്ടുപൊടി (അരിപ്പൊടി മിക്സ്)
500 ഗ്രാം ചക്ക ചപ്പാത്തിപ്പൊടി (ഗോതമ്പ് പൊടി മിക്സ്)
Error: Contact form not found.