ഉണക്കിപ്പൊടിച്ച ക്യാരറ്റും സ്റ്റീം ചെയ്ത അരിപ്പൊടിയും കലർപ്പില്ലാതെ യോജിപ്പിച്ച് എടുത്ത രുചികരമായ പുട്ടുപൊടി. 500ഗ്രാം ₹120/- നിരക്കിൽ ലഭ്യം കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.