അരിയുണ്ട – നല്ലയിനം കുത്തരി കഴുകിവൃത്തിയാക്കി മൺചട്ടിയിൽ വറുത്തെടുത്ത് പൊടിയാക്കിയതും, നാളികേരം ചിരകിയതും, ശർക്കര ,ഏലക്കാപ്പൊടി, കപ്പലണ്ടിയും യും ചേർത്തത്. ഒരു ഉണ്ട70 ഗ്രാം തൂക്കത്തിൽ ഉണ്ടാക്കുന്നു. കുട്ടികൾക്കും’ മുതിർന്ന വർക്കും ഒരുപ്പോലെ ഇഷ്ടപ്പെടുന്നത്. വൈകുന്നേരങ്ങളിൽ ഒരു ചായക്കൊപ്പം ഒരു ഉണ്ട നല്ല feel കിട്ടും. യാതൊരു ദൂഷ്യ ഫലങ്ങളില്ലാതെ വയറു നിറയ്ക്കാവുന്ന സ്വാദിഷ്ടമായ വിഭവം ഒന്നിന് 13 രൂപ 9544 391777 .
Need help? Our team is just a message away