പഞ്ഞപ്പുല്ല് മുളപ്പിച്ചത് ഡ്രയറിൽ ഉണക്കി പാക്ക് ചെയ്തത്. വിളർച്ചയ്ക്കും ഇരുമ്പിന്റെ അംശത്തിനും വേണ്ടി ദിവസവും 1 ടീസ്പൂൺ വീതം കഴിക്കാവുന്നതാണ്.