Home Search Results Home Kitchen നെല്ലിക്ക കാന്താരിമുളക് ജ്യൂസ് (Amla Kanthari Chilli Juice)
Business
5 days ago
47 Views

നെല്ലിക്ക കാന്താരിമുളക് ജ്യൂസ് (Amla Kanthari Chilli Juice)

Home Kitchen
Triprayar, Kerala, India
₹180.00

നെല്ലിക്ക കാന്താരിമുളക് ജ്യൂസ് -പച്ച നെല്ലിക്കയുടെ നീര് ,കാന്താരിമുളക്, ഇഞ്ചി , വെളുത്തുള്ളി മല്ലിയില പുതിന ഇന്തുപ്പ് ഇവ ചേർത്തുണ്ടാക്കിയ ജ്യൂസ്. 1Tbsp ജ്യൂസ് ഒരു ഗ്ലാസ് മോരിൽ കലർത്തി കുടിക്കൂ – നെല്ലിക്ക രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിനുകൾ ധാതുക്കൾ ആൻ്റ്റി ഓക്സിഡൻറ്റുകൾ എന്നിവയാൽ സമ്പന്നം. കാന്താരി – കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നതുകൊണ്ട് കൊളസ്ട്രോളിനു മാത്രമല്ല പ്രമേഹത്തിനും നല്ലൊരു മരുന്നാണ്. പിന്നെ ഇന്തുപ്പിൻ്റെ ഗുണങ്ങൾ ഹിമാലയൻ സാൾട്ട് – സോഡിയം പൊട്ടാസ്യം ബാലൻസ് ശരീരത്തിൽ കാത്തു സൂക്ഷിക്കുന്നു- അതിനാൽ ഞരമ്പ്, മസിൽ ഇവയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു. ടംഅസിഡിറ്റി കുറയുന്നു പുളിച്ചുതികട്ടൽ, മലബന്ധം കുറയും വിരേചനത്തെ ഉണ്ടാക്കുന്നു. ഈ ഗുണങ്ങൾ എല്ലാം ചേരുന്ന ഈ ജ്യൂസ് ജീവിതചര്യയിൽ ഉൾപ്പെടുത്തൂ : 9544391777 നാട്ടിക500 ml 180 രൂപ.

Write a Review

Post as Guest
Your opinion matters
Add Photos
Minimum characters: 10
PrathibHa K K
Member since: 2 weeks
User is offline
Triprayar, Nattika P O Trichur, Kerala, piN: 680566
See all ads
954 * * * * * * * * *
Add to favorites
Add to compare
Report abuse
No:256, Eratt Ecogarden, Erattuthodi estate,Thiruvazhiyode, Palakkad, Kerala, 679514.
Follow our social media

Categories

Newest Listings​

© 2024 Macsema Ventures Pvt.Ltd - Homemadetohome Products listing. All rights reserved.