ചെത്ത് മാങ്ങ അച്ചാർ – ചെത്ത് മാങ്ങ ഉണ്ടാക്കി വെച്ച ഭരണി പൊട്ടിച്ചു എന്താ രുചി.. ഒന്ന് പതുക്കെ അലിഞ്ഞ് മസാലയോടു ചേർന്ന് പാകത്തിന് എരിവും പുളിയും ചേർന്ന അച്ചാർ 250 ഗ്രാം 90 രൂപ.