കണ്ണിന് അഴക് കൺമഷി : ഇന്ന് മാർക്കറ്റിൽകൺമഷി എത്രമാത്രം വിശ്വാസമായത് ഉണ്ടോ എന്ന് സംശയമാണ്. കണ്ണിന്റെ സംരക്ഷണത്തിനും, ഭംഗിക്കും, പേശികൾക്ക് ബലം നൽകുന്നതിനും , കണ്ണിലെ വൈറസ് പോലുള്ള ഇതര രോഗങ്ങളെ പ്രതിരോധിക്കാനും, കാഴ്ചശക്തി വർദ്ധിപ്പിക്കാനും നമ്മുടെ പൂർവ്വികർ ഉണ്ടാക്കിയിരുന്ന കൺമഷി വേണോ?… പൂവ്വാംകുരുന്നില, കയ്യോന്നി , വൈറ്റില ഇവയുടെ . നീര് കോട്ടൺ തുണിയിൽ മുക്കി തണലിൽ ഉണക്കി (ഇങ്ങനെ 7 പ്രാവശ്യം ] ശുദ്ധമായ ആവണ്ണ ക്കെണ്ണയിൽ കത്തിച്ച് ആപുക പാത്രത്തിൽ ശേഖരിച്ച് ശുമായ നാടൻ പശുവിൻ നെയ്യും ചേർത്ത് ചാലിച്ചെടുത്ത കൺമഷി, കാലങ്ങളോളം സൂക്ഷിക്കാം ആവശ്യക്കാർ വിളിക്കുക. 5 ഗ്രാം . 270 രൂപ.
Need help? Our team is just a message away