കൊണ്ടാട്ടങ്ങൾ – അരികൊണ്ടാട്ടം – അരിയും , കാന്താരിമുളകും എള്ളും ജീരകവും ചേർത്തുണ്ടാക്കിയത്. 200 ഗ്രാം 115 രൂപ. മുളക് കൊണ്ടാട്ടം – 3 ദിവസം തൈരിൽ മുക്കിയെടുത്ത് ഉണക്കിയ പാകത്തിന് ഉപ്പോടുകൂടിയത് -100 ഗ്രാം 120 രൂപ. കയ്പക്ക ഉപ്പ് ചേർത്ത് ഉണക്കിയത് 100 ഗ്രാം 90 രൂപ 9544391777.
Need help? Our team is just a message away