പനചക്കരയുടെ കരിപ്പെട്ടി. .കരിപ്പെട്ടി തയ്യാറായിട്ടുണ്ട്. 400 ഗ്രാം 80 രൂപ.
Also available:
ഓണസദ്യക്ക് നല്ല കറി നാരങ്ങ കാന്താരിമുളകും ചേർത്തുണ്ടാക്കിയ കിടിലൻ അച്ചാറും, കോൽ പുളിയിലും കുടംമ്പുളിയിലും ഉള്ള ഇഞ്ചിക്കറിയും റെഡിയായിട്ടുണ്ട്. അച്ചാർ 250 ഗ്രാം 100 രൂപയും ഇഞ്ചിക്കറി കുടംമ്പുളി 250 ഗ്രാം 130 rs ഉം കോൽ പുളി 250 ഗ്രാം 110 ഉം രൂപയിൽ ലഭ്യമാണ്.
Need help? Our team is just a message away