ഉണക്ക ചെമ്മീൻ റോസ്റ്റ് -ഇടത്തരം വലുപ്പമുള്ള പച്ച ചെമ്മീൻ കല്ലുപ്പ് ചേർത്ത് പച്ച ഈർക്കിൽ ചൂലു ണ്ടാക്കി അതുവെച്ച് ഉരച്ച് വെള്ളത്തിൽ നന്നായി കഴുകിയെടുത്ത് ഉണക്കി തലയും വാലും കാലുകളും കളഞ്ഞ്, oil ൽ ഉണക്കമുളക് ചതച്ചതും കറിവേപ്പില വെളുത്തുള്ളി ഇമൂപ്പിച്ചെടുത്ത് ഉണക്ക ചെമ്മീനും ചേർത്ത് നന്നായി മൊരിയിച്ചെടുത്തത്. Ready to eat….. 50 ഗ്രാം 100 രൂപ 9544 39777 .
Need help? Our team is just a message away