അവലോസുണ്ട- അവുലോസുണ്ട എന്നു വായിക്കുമ്പോൾ പൊട്ടിക്കാൻ Tools വേണമോ എന്ന ചിന്ത വേണ്ടേ വേണ്ടേ… നമ്മുടെ സ്വന്തം അവലോസുപൊടിയും ഏലക്കാപൊടിയും ഉുക്കി അരിച്ച നൂൽ പാകത്തിലാക്കിയ ശർക്കര പാനിയിൽ തയ്യാറാക്കിയെടുക്കുന്ന രുചികരമായതും എന്നാൽ ആവശ്യത്തിനു മാത്രം ഉറപ്പുള്ളതുമായ ഉണ്ട… ചായയ്ക്ക് ഒപ്പം ഒരു ഉണ്ട ആ കോമ്പിനേഷൻ ഒന്ന് ഓർത്തു നോക്കിയേ….. 99.5% ഉറപ്പ് രുചിയിലും ഗുണമേൻമയിലും 9544 391 777.
Need help? Our team is just a message away