നാടൻ അരി ഹലുവ – പണ്ടുകാലത്ത് നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്ന തരിയോടു കൂടിയ അരിഹൽവ .. അരിപ്പൊടി, നാളികേരപാൽ , ശർക്കര,നെയ്യ്, ഏലക്കാപ്പൊടി ഇവ ചേർത്ത് ഉണ്ടാക്കിയിരുന്ന ഹൽവ ഇന്ന് അതേ രുചിയിൽ അതേ ഗുണനിലവാരമുള്ളത്…… വേണമെങ്കിൽ ഓർഡർ ചെയ്യാം 9544 391 777 നാട്ടിക . ഓർഡർപ്രകാരമേ ഉണ്ടാക്കൂ നിങ്ങളുടെ കൈകളിൽ fresh ആയി തരുവാൻ വേണ്ടി …. 4 ദിവസം fresh ആയി ഇരിക്കും fridge ൽ വെച്ചാൽ കുറച്ചു ദിവസം കൂടുതൽ നാൾ ഇരിക്കും ആവികയറ്റിയോ or oven ൽ വെയ്ക്കുകയോ ചെയ്യുക. 500 ഗ്രാം 170 രൂപ .
Need help? Our team is just a message away