അരി കൊണ്ടാട്ടം – അരി കുതിർത്ത് – ജീരകം ,എള്ള് ,ഉപ്പ്, അയമോദകം ,ചൂനാം മുളക് ഇവ ചേർത്തരച്ച് സേവനാഴിയിൽ പിഴിഞ്ഞുണക്കിയത് – ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. സോഡാക്കാരം ചേർത്ത പപ്പടം ഒഴിവാക്കുക. പകരം അരി കൊണ്ടാട്ടം ശീലമാക്കുക. 200 ഗ്രാം- 120 രൂപ 9544 391 777.
Need help? Our team is just a message away