എണ്ണ നാരങ്ങ അച്ചാർ – തൊലിക്കനംകുറഞ്ഞ ചെറുനാരങ്ങനന്നായി കഴുകി തുടച്ച് ആട്ടിയ നല്ലെണ്ണയിൽ ഉരുളി യിൽവഴറ്റി തൊലി വെന്ത് വരുമ്പോൾ നന്നായി ഓരോന്നും തുടച്ച് പൊട്ടിച്ച് നാരങ്ങയുടെ ഉള്ളിലെ flesh എടുത്ത് നാരങ്ങ അച്ചാറിൻ്റെ മസാലയും കൂട്ടിച്ചേർത്ത് ഓരോ നാരങ്ങയിലും നിറച്ച് വാഴനാരു വെച്ച് കെട്ടി കവുങ്ങിൽ പാളയിൽ എണ്ണ പുരട്ടി നിറച്ച നാരങ്ങകൾ വെയിലിൽ ഉണക്കിയെടുത്ത് [3 ദിവസം ] ‘, ശേഷം ഭരണിയിൽ നിരത്തി തിളച്ച എണ്ണ അച്ചാറിന് മുകളിൽ ഒഴിച്ച് കെട്ടിവെയ്ക്കുക. 6 മാസത്തിന് ശേഷം ഉപയോഗയോഗ്യമാകും. ഇത്തരത്തിലുണ്ടാക്കിയ നാരങ്ങ അച്ചാർ 250 ഗ്രാം 180 രൂപ. 9544 391777.
Need help? Our team is just a message away