നാളികേര വെള്ളത്തിൻ്റെ സ്ക്വാഷ് – ധാതുക്കളുടെ സ്വാഭാവിക ഉറവിടം – തേങ്ങാവെള്ളത്തിൻ്റെ ഡൈയൂററ്റിക് ഗുണങ്ങൾ മനുഷ്യശരീരത്തിലെ യൂറിൻ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് പതിവാക്കിയാൽ കുടലിനെ ഫലപ്രദമായി വൃത്തിയാക്കാനും കൊളസ്ട്രോൾ Control ആക്കാനും ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാനും ശരീരചർമ്മം തിളക്കമേറാനും ഉപകരിക്കുന്നു. ഇത്ര മാത്രം ഗുണങ്ങളുള്ള നാളികേര വെള്ളം വെറുതെ കളയാതെ അതിൽ മധുരത്തിന് കൽക്കണ്ടം ദഹനത്തിന് ഇഞ്ചിനീര് പ്രിസർവേറ്റീവ്സായി ചെറുനാരങ്ങ നീരും ചേർത്ത് രുചികരമായി ഉണ്ടാക്കുന്ന സ്ക്വാഷ് – ഒരു Tbsp സ്ക്വാഷ് ഒരു ഗ്ലാസ് വെള്ളത്തിൽചേർത്ത്കുടിക്കുക .തണുത്ത സോഡയിലാണെങ്കിൽ ഒരു പ്രത്യേകwibe തന്നെയാണ്. ഭംഗിക്ക് കളറോ സുഗന്ധത്തിന് എസൻ സോ ചേർക്കുന്നില്ല -500 ML 180 രൂപ 9544 391777.
Need help? Our team is just a message away