വെജിറ്റബിൾ ചമ്മന്തിപ്പൊടി – വ്രതസമയമായി …ഊണിന് മേമ്പൊടിയായി കഴിക്കാൻReady to eat ഒരു ചമ്മന്തി കൂടിയായാൽ കേമമാകില്ലെ……. നാളികേരം ചിരകിയത്,ഉണക്ക മുളക്, വേപ്പില, നാരകത്തിൻ്റെ ഇല, ചുവന്നുള്ളി, ഉഴുന്നുപരിപ്പ് , കുരുമുളക് , കായപ്പൊടി, പുളി, ഉപ്പ് ഇവ അളവു പ്രകാരം ചേർത്ത് വറുത്തു പൊടിച്ച് ഉണ്ടാക്കുന്നു. 250 ഗ്രാം 190 രൂപ …9544391 777.
Need help? Our team is just a message away