ചക്കവരട്ടിയത് – നന്നായി പഴുത്ത ചക്കച്ചുളയും നറുനെയ്യും പനംചക്കരയും സുഗന്ധത്തിന് ഏലക്കാപൊടി, ദഹനത്തിന് ചുക്കുപൊടിയും ചേർത്ത് വിറകടുപ്പിൽ ഓട്ടുരുളിയിൽ പാകപ്പെടുത്തിയത്. 100 % ഹോം മെയ്ഡ് ഉല്പന്നം മൈദ, അരിപ്പൊടി ഇവ ഒന്നും ചേർത്തിട്ടില്ല 500 ഗ്രാം Rs.400 9544 391777 .
Need help? Our team is just a message away