കൊള്ളി കിഴങ്ങ് വറുത്തത് – ശുദ്ധമായ വെളിച്ചെണ്ണയിൽ കൊള്ളി കിഴങ്ങ് പുഴുങ്ങി വറുത്തതും പുഴുങ്ങാതെ വറുത്തെടുത്തതുമായ ചിപ്സ് റെഡിയായിട്ടുണ്ട്. ഒട്ടു എണ്ണയില്ലാതെ ഉപ്പ് പാകത്തിനാക്കി എടുത്തിട്ടുണ്ട്. മുളകിട്ടതും എരിവില്ലാത്തതും തയ്യാറായിട്ടുണ്ട്. 500 ഗ്രാം 200 രൂപ 9544391777 .
Need help? Our team is just a message away