ചക്ക വറുത്തത് – ഈ സീസണിലെ അവസാനത്തെ ചക്ക വറവ് – മഴയുടെ പെരുമ്പറയിൽ ചക്കയിൽ വെള്ളം കയറും ,വെള്ളം കയറിയചക്ക വരട്ടാനേ പറ്റൂ – പിന്നെ പച്ചചക്ക ഉണക്കി വറുക്കണം – അങ്ങനെ ചെയ്യുമ്പോൾ ഇത്ര Soft & Crisp കിട്ടുകയില്ല. So നല്ല വെളിച്ചെണ്ണയിൽ പാകത്തിനു മാത്രം ഉപ്പു ചേർത്ത സ്വാദ് മുന്നോടിയായ ഈ ചക്ക വറവ് വാങ്ങി സന്തുഷ്ടരാകൂ -500 ഗ്രാം 350 രൂപ. 9544 391 777 .
Need help? Our team is just a message away