ഉണ്ണി പിണ്ടി കൊണ്ടാട്ടം — വാഴയുടെ ഉണ്ണിപിണ്ടി വേവിച്ച് അരച്ച്, ഉപ്പ്, കാന്താരിമുളക്, കുറഞ്ഞ തോതിൽ അരിയും , എള്ള് , ജീരകം ഇവ ചേർത്ത് നുള്ളിയെടുത്ത് വെയിലിൽ ഉണക്കിയെടുത്തത്. വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ പപ്പടത്തേക്കാൾ സ്വാദും ആരോഗ്യപ്രദവുമാണ്. ഇതിൽ അപ്പക്കാരം പ്രിസർവേറ്റീവ്സ് ഒന്നും തന്നെ ചേർത്തിട്ടില്ല. 200 ഗ്രാം 100 രൂപ 9544 39 1777 നാട്ടിക . തൈര് മുളക്, കയ്പക്ക, അരി, പയർ, തുടങ്ങിയ കൊണ്ടാട്ടങ്ങളും ലഭ്യമാണ്.
Need help? Our team is just a message away