അഞ്ചില ചമ്മന്തി – കറിവേപ്പ്, ആര്യവേപ്പ്, നാരങ്ങയില, മുരിങ്ങയില, തുളസിയില ഇത്രയും ഇലകൾ oil ചേക്കാതെ ഇരുമ്പു ചട്ടിയിൽ വറുത്തെടുത്ത് പൊടിച്ച് 1 അച്ചാർ പൊടിയും mix ചെയ്ത് നല്ലെണ്ണ തിളപ്പിച്ച് ചൂടോടെ ഒഴിച്ച് ഉരുട്ടിയെടുത്തത്. 100 ഗ്രാം 70 രൂപ.
Need help? Our team is just a message away