മീൻ മുളകോഷ്യം മസാല – സ്രാവ്, നെയ്യ് ചാള തുടങ്ങിയ മീനുകൾ തേങ്ങാ പാൽ ചേർക്കാതെ ഉണ്ടാക്കുന്നതാണ് കൂടുതൽ രുചികരം, എന്നാൽ മുളകോഷ്യം മീൻ കറി പാചകം ചെയ്യാൻ ഒരു വൈഭവം വേണം =ഇനി അതിനു വേണ്ടി വിഷമിക്കേണ്ട ഈ മസാലയിൽ 2 ചെറിയ ഉള്ളി ചതച്ചിട്ട് പാകത്തിന് ഉപ്പ് ,കുടംപുളി, വെള്ളം ഇവചേർത്ത് തിളക്കുമ്പോൾ മീൻ ചേർത്ത് വേവിക്കുക. വെന്താൽ ചെറിയ ഉള്ളി, വേപ്പില മൂപ്പിച്ച് ഒഴിക്കുക.സ്വാദിഷ്ടമായ മുളകോഷ്യം മീൻകറി. റെഡി. 9544 391777.
Need help? Our team is just a message away