മീൻ കറി മസാല – രുചിയുള്ള ‘തേങ്ങാപാൽ ‘ ചേർത്ത മീൻ കറി ഉണ്ടാക്കണോ -ഈ മസാല ചേർക്കുക – പാചക രീതി — 2 ചെറിയ ഉള്ളി, കാൽ ഇഞ്ച് ഇഞ്ചി കഷണം, ചതച്ചതും 3 tbsp മീൻ കറി മസാലയും ഇതിനോടൊപ്പം വെച്ചിട്ടുള്ള കല്ലുപ്പും കുടംമ്പുളിയും ആവശ്യത്തിന് ചേർത്ത് ഒന്നര കപ്പ് വെള്ളത്തിൽ തിളപ്പിക്കുക തിളക്കുമ്പോൾ വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കി മൂടിവെച്ച് 10 മിനിറ്റ് ചെറുതീയിൽ വേവിക്കുക. എണ്ണതെളിഞ്ഞ തേങ്ങാപാൽ ചേർത്ത നല്ല രുചിയുള്ള മീൻ കറി തയ്യാറായി. ചെറിയ ഉള്ളി വേപ്പില വെളിച്ചെണ്ണയിൽ മൂപ്പിച്ചൊഴിക്കുക. ഈ മസാലയിൽ മീൻ കറിയുടെ എല്ലാ ചേരുവകളും വേപ്പില വരെ വറുത്ത് ചേർത്തിട്ടുണ്ട്. നാളികേരത്തിൻ്റെ ഇന്നത്തെ വിലയ്ക്ക് ഈ മസാല കൊണ്ട് മീൻ കറി ഉണ്ടാക്കിയാൽ നമ്മുടെ സമ്പാദ്യം കൂടുന്നതാണ്. 100 ഗ്രാം 65 രൂപ, 9544 391 777.
Need help? Our team is just a message away