Business
2 months ago
269 Views

ഉമിക്കരി (Rice Husk Ash)

Others
Thrissur, Kerala, India
₹25.00

ഉമിക്കരി – [അരിയുടെ Skin ] പണ്ടു കാലത്ത് പല്ല് ക്ലീൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന മീഡിയം – അന്ന് തീ നേരിട്ട് കത്തിച്ചു ഉമിക്കരി ഉണ്ടാക്കിയിരുന്നത് അതിനാൽ അതിലെ എണ്ണയുടെ അംശം നഷ്ടപ്പെട്ട് Hard രൂപത്തിലായ കരിയായിരുന്നു. ആ പോരായ്മകൾ മാറ്റി – സ്പുടം ചെയ്ത ഉമിക്കരി തയ്യാറാക്കിയിരിക്കുന്നു. നല്ല മൃദുവായ ഉമിക്കരി – ഒരു ദിവസം ഒരു രൂപയിൽ താഴെ ചിലവിൽ ദോഷഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഉമിക്കരി 1 packet 25 രൂപ. 9544 391 777.

Write a Review

Post as Guest
Your opinion matters
Add Photos
Minimum characters: 10
PrathibHa K K
Member since: 2 months
User is offline
Triprayar, Nattika P O Trichur, Kerala, piN: 680566
See all ads
954 * * * * * * * * *
Add to favorites
Add to compare
Report abuse
© 2024 Macsema Ventures Pvt.Ltd - Homemadetohome Products listing. All rights reserved.