പച്ച ചക്കപ്പൊടി – പച്ച ചക്ക ഉണക്കി പൊടിച്ച് അരിച്ചെടുക്കുന്നു യാതൊരുവിധ പ്രിസർവേറ്റീവ് ചേർക്കാതെ തയ്യാറാക്കുന്നു ദോശ, ഇഡ്ലി ,പുട്ട് ,അപ്പം തുടങ്ങിയവ ഉണ്ടാക്കാൻ അരിപ്പൊടിയുടെ അളവിൻ്റെ പാതി ചക്ക പൊടി ചേർത്താൽ Breakfast വിഭവങ്ങൾ ആർക്കും പ്രത്യേകിച്ച് ഷുഗർ രോഗികൾക്ക് പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടുതലാകാതെ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഉപകാരപ്പെടും 9544 391 777. 250 ഗ്രാം 190 രൂപ.
Error: Contact form not found.