അവലോസ് പൊടി -നല്ലയിനം അരിപൊടിച്ചത്, ആവശ്യത്തിന് നാളികേരം, എള്ള്, ജീരകം ഉപ്പ് എന്നിവ യോജിപ്പിച്ച് ഓട്ടുരുളിയിൽ വിറകടുപ്പിൽ പാകപ്പെടുത്തിയത്. നല്ല സ്വാദുണ്ട് – ആത്മപ്രശംസയായി കരു തണ്ട- ആത്മവിശ്വാസമാണ്.. അരകിലോ 150 രൂപ 9544 391777.
Need help? Our team is just a message away