ചെറുനാരങ്ങ ഈന്തപ്പഴം അച്ചാർ – ‘ഈന്തപ്പഴത്തിൻ്റെ മാധുര്യവും ചെറുനാരങ്ങയുടെ പുളി + കനപ്പ് പിന്നെ മസാലകളുടെ രുചിഭേദങ്ങൾ എല്ലാം അതിൻ്റെ വേണ്ട രീതിയിൽ അളവിലായതിൻ്റെ രുചി ഒന്നു വേറെ തന്നെയാണ് . ആത്മപ്രശംസയല്ല ആത്മാഭിമാനത്തിൻ്റെ വാക്കുകളായി വായിച്ചാൽ മതിട്ട്വോ. ആവശ്യമുള്ളവർ 9544 391777 ത്യപ്രയാർ എന്ന നമ്പറിൽ വിളിക്കുക. 500 ഗ്രാം 230 രൂപ.
Need help? Our team is just a message away