പുതിയൊരു പ്രൊഡക്ട് പരിചയപ്പെടുത്തുന്നു – നൂലപ്പം – എല്ലാവരും ഏറെ ഇഷ്ടപ്പെടുന്നതും തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ളതുമായ വിഭവം .തയ്യാറാക്കുന്ന വിധം – വെള്ളം ഉപ്പ് ചേർത്ത് തിളക്കുമ്പോൾ നമ്മുടെ dry നൂലപ്പം ഇട്ട് വേവാൻ അനുവദിക്കുക [3 mint ] കോരിയെടുക്കുക, സ്വാദിഷ്ടമായ മൃദുവായ നൂലപ്പം റെഡി. പ്രിസർവേറ്റീവ്സ് ഒന്നും ചേർത്തിട്ടില്ല, ജലാംശം മുഴവൻ മാറ്റിയതിനാൽ കേടുവരാതെ 4 മാസം വരെ ഉപയോഗിക്കാം. 250 ഗ്രാം 180 രൂപ റാഗിനൂലപ്പത്തിന് ‘ഗോതമ്പ് പൊടിയുടെ നൂലപ്പ ത്തിന് 250 ഗ്രാം 180 രൂപ അരിയുടെ നൂലപ്പത്തിന് 250 ഗാ 160 രൂപ. ആവശ്യക്കാർ Contact ചെയ്യുക. 9544391777.
Error: Contact form not found.