കണ്ണിമാങ്ങ അച്ചാർ – 500 ഗ്രാം 220 രൂപ. കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി തുടച്ച് കല്ലുപ്പും ചേർത്ത് കഴിഞ്ഞ വർഷത്തെ ഭരണിയിൽ ഇട്ട് വെച്ചത് ആവശ്യാനുസരണം ഈ വർഷം എടുത്ത് ആ ഉപ്പുനീരിൽ അച്ചാറാക്കുന്നു. മാങ്ങയുടെ ഞട്ട് കളയാതെ ഉപ്പിടുന്നതു കൊണ്ട് അച്ചാറിന് രുചി കൂടുന്നു. ഉപ്പും, എരിവും ഒട്ടും കൂടുതലാകാതെ ശ്രദ്ധിച്ചിട്ടുണ്ട്.
Need help? Our team is just a message away