പതിനെട്ട് തരം നട്ട്സുകളും സീഡ് സുകളും ചേർത്ത് യാതൊരു വിധ പ്രിസർവേറ്റീവ്സും ചേർക്കാതെ തയ്യാർ ചെയ്യുന്നതാണ്. അമിത വണ്ണം , മുടി കൊഴിച്ചിൽ, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് സീഡ്സിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ വളരെ അതികം ഫലപ്രദമാണ്. Nuts ഇൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ, ഫൈബർ, വൈറ്റമിൻസ്, മിനറൽസ് എന്നിവ എല്ലുകളുടെ ബലക്ഷയത്തെ തടയുന്നു. ദഹന പ്രക്രിയയെ സഹായിക്കുകയും ഓർമ്മകുറവിനും ബുദ്ധിശക്തിക്കും വളരെ അധികം പ്രയോജനം ചെയ്യുന്നു. ഗർഭിണികൾക്കും പാലൂട്ടന്ന അമ്മമാർക്കും ഫലപ്രദമാണ്. ക്ഷീണം, വിളർച്ച എന്നിവയ്ക്ക് അത്യുത്തമം. ദിവസം രണ്ട് ടീസ്പൂൺ വീതം പാലിൽ ചേർത്തോ വെറുതെയോ കഴിക്കാം.
1 packet contained 250 gm, Rs.350/-only.